തവാങിൽ മലയാളി സംഘം അപകടത്തിൽപ്പെട്ട സംഭവം: കാണാതായ മലപ്പുറം സ്വദേശിയുടെ മൃതദേഹവും കണ്ടെത്തി
അരുണാചൽ പ്രദേശിലെ തവാങ്ങിൽ വിനോദയാത്രയ്ക്കിടെയുണ്ടായ അപകടത്തിൽ കാണാതായ രണ്ടാമത്തെ മലയാളിയുടെ മൃതദേഹവും കണ്ടെടുത്തു. മലപ്പുറം സ്വദേശി മാധവ് മധുവിന്റെ മൃതദേഹമാണ് ഇന്ന് സേല പാസിനോട് ചേർന്നുള്ള തടാകത്തിൽ നിന്ന് കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടുണ്ടായ…























